Surprise Me!

കോട്ടയം ജില്ലയില്‍ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഹര്‍ത്താല്‍ | Oneindia Malaylam

2018-05-29 180 Dailymotion

kevin Kottayam; bjp, udf harthal in kottayam. <br />കെവിന്റെ കൊലപാതകത്തിലും, പോലീസ് അനാസ്ഥയിലും പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ കോട്ടയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കോട്ടയം നഗരത്തിലടക്കം ജില്ലയുടെ വിവിധ മേഖലകളിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നടത്തുന്ന ഹർത്താലിൽ നിന്ന് അവശ്യസർവ്വീസുകളെ ഒഴിവാക്കിയിരുന്നു. എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾക്കും മാറ്റമില്ല. <br />#KevinKottayam

Buy Now on CodeCanyon